Playing via Spotify Playing via YouTube
Skip to YouTube video

Loading player…

Scrobble from Spotify?

Connect your Spotify account to your Last.fm account and scrobble everything you listen to, from any Spotify app on any device or platform.

Connect to Spotify

Dismiss

A new version of Last.fm is available, to keep everything running smoothly, please reload the site.

Kandu Kandu (Male Vocals) - Lyrics

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ….
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ… കുയിലേ. കുഞ്ഞി കുയിലേ… (2)
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്ത്താം ഞാനുണര്ത്താം
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ …

കൊച്ചു കൊച്ചു പൂവിന്റെ ചില്ലു വച്ച ചിറകില്
കുരുന്നിളം തിങ്കളെ നീയുദിച്ചു (കൊച്ചു കൊച്ചു…)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാട തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ. കുയിലേ…
കുഞ്ഞി കുയിലേ…

പട്ടുടുത്ത പാട്ടിന്റെ പൊട്ടു തൊട്ട ഞൊറിയില്
പകല് കിളി പൈതലേ നീ പറക്ക് (പട്ടുടുത്ത …)
നിന്റെ കണ്ണാടി കുരുവിക്കും കൈതോല പറവയ്ക്കും
പിരിയാത്ത കൂട്ടായി പോരുന്നു ഞാന്
നിന്നൊടു മിണ്ടാതെ ഉറങ്ങൂല ഞാന്

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ. കുയിലേ…
കുഞ്ഞി കുയിലേ…
മഞ്ഞു പോലെ മഴ പെയ്തു നിന്നെ ഉണര്ത്താം ഞാനുണര്ത്താം

Don't want to see ads? Subscribe now

API Calls