Playing via Spotify Playing via YouTube
Skip to YouTube video

Loading player…

Scrobble from Spotify?

Connect your Spotify account to your Last.fm account and scrobble everything you listen to, from any Spotify app on any device or platform.

Connect to Spotify

Dismiss

A new version of Last.fm is available, to keep everything running smoothly, please reload the site.

Lyrics

സാ രീ ഗാ പാ നീ സാ
സാ നീ പാ ഗാ രീ സാ
സരിഗപനിസ
സനിപഗരിസ
സരിഗപനിസ
സനിപഗരിസ

ആ... ആ... ആ...

Lyrics continue below...

Don't want to see ads? Subscribe now

മനതാരിൽ എന്നും പൊൻകിനാവും കൊണ്ടുവാ...
മനതാരിൽ എന്നും പൊൻകിനാവും കൊണ്ടുവാ...
ഹൃദയേശ്വരീ... മമജീവനിൽ...
പ്രിയരാഗമായ്... വാ...

ഹിമബിന്ദു ഹാരം ചൂടി...
പുലരിപ്പൊൻ ചായം പൂശി...
ലാസ്യവതിയായ് ദേവി വരുമോ
ഏകാന്ത ധ്യാനം തീർക്കാൻ
കനക നൂപുരം കാണുന്നു
കളകളാരവം കേൾക്കുന്നു
ഹൃദയം പിടയും പുതുലഹരിയിൽ
മിഴികൾ തിരയും തവ വദനം

മനതാരിൽ എന്നും പൊൻകിനാവും കൊണ്ടുവാ...
ഹൃദയേശ്വരീ... മമജീവനിൽ...
പ്രിയരാഗമായ്... വാ...

അമലേ നിൻ രൂപം കാണാൻ
അഭിലാഷമെന്നിൽ നിറയേ
പാദ ചലനം കേട്ട കുളിരിൽ
ആലോലമാടീ മോഹം
ഇനിയുമെന്നെ നീ പിരിയല്ലേ
ഇനിയൊരിക്കലും പോകല്ലേ
മൃദുലം മൃദുലം തവ നടനം
മധുരം മധുരം മധു വചനം

മനതാരിൽ എന്നും പൊൻകിനാവും കൊണ്ടുവാ...
ഹൃദയേശ്വരീ... മമജീവനിൽ...
പ്രിയരാഗമായ്... വാ...

Writer(s): SATHYAN ANTHIJAD, K RAVINDRAN

Don't want to see ads? Subscribe now

Features

API Calls